Post Category
കെൽട്രോണിൽ പി.എസ്.സി അംഗീകൃത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
കെൽട്രോണിൽ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, വേർഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി തിരുവനന്തപുരം സ്പെൻസർ ജങ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്താം. ഹെൽപ് ലൈൻ നമ്പറുകളായ 0471-2337450, 8590605271 എന്നിവയിലും ബന്ധപ്പെടാം.
date
- Log in to post comments