Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഐ.സി.ഡി.എസ്., കോഴിക്കോട് അർബൺ 1 ഓഫീസ് പരിധിയിലെ ഒൻപത് അങ്കണവാടികൾ സക്ഷം നവീകരണം നടത്തുന്നതിന്റെ ഭാഗമായി  പോഷൺ വാടിക ഒരുക്കുന്നതിനും വാട്ടർ ഫിൽറ്ററേഷൻ സിസ്റ്റം സ്ഥാപിക്കുന്നതിനും തയ്യാറുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും  ക്വട്ടേഷൻ ക്ഷണിച്ചു.
ട്രിപ്പ് ഇറിഗേഷന് ആവശ്യമായ സ്ഥിരം സംവിധാനം (ടാപ്പ്) ഒരുക്കുന്നതിനുമടക്കമുള്ള ആകെ തുകയാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ നാലിന് ഉച്ചക്ക് 12 ന്.
ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം :
ശിശു വികസനപദ്ധതി ഓഫീസറുടെ കാര്യാലയം, ഐസിഡിഎസ്, കോഴിക്കോട് അർബൺ 1, ന്യൂ വേ ബിൽഡിംഗ്സ്, രണ്ടാം നില, റെയിൽവേ ലിങ്ക് റോഡ്.
ഫോൺ : 0495 2702523

date