Skip to main content

കെൽട്രോൺ കോഴ്സുകളിൽ അഡ്മിഷൻ

കെൽട്രോണിന്റെ പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അഡ്മിഷനുകൾ ആരംഭിച്ചു.

വിവരങ്ങൾക്ക് സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടോ 0471-2337450, 8590605271 നമ്പറുകളിലോ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 4918/2026

date