Post Category
ജപ്തി- ലേലം
കോഴിക്കോട് ജില്ലയില്‍ കെ.എസ്.എഫ്.ഇ. റവന്യൂ റിക്കവറി കുടിശ്ശിക- ജപ്തി നടപടികളുടെ ഭാഗമായി മരുതോങ്കര വില്ലേജിലെ മരുതോങ്കര ദേശം റിസർവ്വേ 319/2 നമ്പറിൽ പെട്ട 77 ആർസ് ഭൂമി ഡിസംബർ 30 ന് മരുതോങ്കര വില്ലേജ് ഓഫീസിൽ വൈകിട്ട് മൂന്നിന് ലേലം ചെയ്യും.
date
- Log in to post comments