Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കാക്കനാട് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ 30 കിലോഗ്രാം ശേഷിയുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഇൻസിനറേറ്ററും 10 മീറ്റർ ഉയരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ചിമ്മിനിയും വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനും പരിശോധനയ്ക്കും കമ്മീഷനിംഗിനുമായി ക്വട്ടേഷൻ ക്ഷണിച്ചു. ആവശ്യമായ സ്റ്റാൻഡേർഡ് ആക്സസറികൾ, ഫിറ്റിംഗുകൾ, സുരക്ഷാ-മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സഹിതം ഇൻസിനറേറ്ററും ചിമ്മിനിയും വിതരണം ചെയ്യുക, ഗതാഗതം, ലോഡിംഗ്, അൺലോഡിംഗ്, ഇറക്ഷൻ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവ പൂർത്തിയാക്കുക എന്നിവയാണ് പ്രവൃത്തിയിൽ ഉൾപ്പെടുന്നത്. വർക്ക് ഓർഡർ ലഭിക്കുന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കണം. നവംബർ 27 വൈകിട്ട് അഞ്ചിനുള്ളിൽ ക്വട്ടേഷൻ നൽകണം. ഫോൺ: 0484 2369059.
date
- Log in to post comments