Post Category
ടെൻഡർ
ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അംഗൻവാടികളിലേക്ക് 2026-27 സാമ്പത്തികവർഷത്തിൽ ഫയർ എക്സ്റ്റിംഗ്യൂഷർ വിതരണത്തിനു യോഗ്യരായ വിതരണക്കാരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഡിസംബർ ഏഴു ഉച്ച 12 മണി വരെ ടെൻഡർ ഫോം സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ടെൻഡർ തുറക്കും. ഫോൺ : 9526178834
date
- Log in to post comments