Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

 
ചേർത്തല – മാരാരിക്കുളം   റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) നവംബർ 23-ന്  രാത്രി  8  മുതൽ  നവംബർ 24-ന് രാവിലെ 6.00  വരെ  അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 43 (കണിച്ചു കുളങ്ങര ഗേറ്റ്) വഴി   പോകേണ്ടതാണ്.
 
 
മാരാരിക്കുളം - ആലപ്പുഴ  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 49 (കലവൂർ ഗേറ്റ്)  നവംബർ 27 വൈകിട്ട് 6 വരെ  അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 50 (സർവോദയ ഗേറ്റ്) വഴി   പോകേണ്ടതാണ്.

date