Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

രജിസ്ട്രേഷന്‍ വകുപ്പില്‍ 1955ലെ തിരുവിതാംകൂര്‍-കൊച്ചി ആക്റ്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് സംഘങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് വീഴ്ച്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ രജിസ്ട്രേഷന്‍ പുതുക്കാം. ഒരു വര്‍ഷത്തേക്ക് 500 രൂപ പിഴയോടുകൂടി 2018 മാര്‍ച്ച് 31വരെ അവസരം ഉപയോഗപ്പെടുത്താമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

date