Skip to main content

അറിയിപ്പ്

ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നും നിലവിൽ സാമ്പത്തിക സഹായം സ്വീകരിച്ചുവരുന്ന രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സേനാനികളും അവരുടെ വിധവകളും ഡിസംബർ ഒന്നിന് ശേഷം പത്താം തീയതിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0484-2422239 എന്ന നമ്പറിൽ ബന്ധപ്പെടാം.

date