Skip to main content

ചക്കുളത്ത്കാവ് പൊങ്കാല: തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധി

ചക്കുളത്ത്കാവ് പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും   നാളെ (നവംബര്‍ 24) ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

date