Skip to main content

തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ മരങ്ങൾ ലേലം ചെയ്യുന്നു*

തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ നാവൽ ഗ്രൗണ്ടിന് സമീപം പാണ്ടിക്കാവ് റോഡരികിൽ നിൽക്കുന്ന പനമരം, പുളിമരം എന്നീ രണ്ട് മരങ്ങൾ നവംബർ 30-ന് രാവിലെ 11-ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് ലേലം ചെയ്തു വിൽക്കുന്നു. വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ ഓഫീസിലെ സർജന്റിനെ സമീപിക്കാവുന്നതാണ്. ഫോൺ: 0487-2334144, വെബ്സൈറ്റ്: www.gectcr.ac.in.

date