Skip to main content

കേക്ക് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കൊട്ടാരക്കര കില സി.എസ്.ഇ.ഡി- യില്‍ ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ കേക്ക് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു.   പരിശീലനത്തില്‍ കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള പൊതുജനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘാംഗങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.  രജിസ്ട്രേഷന്: https://forms.gle/gm1P2xeuXoTVLSdU9
 

date