Post Category
സെയ്താർ പള്ളി കുഞ്ഞാലി മരക്കാർ സ്മാരക പാർക്ക്: നവീകരണ പ്രവൃത്തികൾ കാരായി രാജൻ എം എൽ എ വിലയിരുത്തി
കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന സെയ്താർ പള്ളിയിലെ കുഞ്ഞാലി മരക്കാർ സ്മാരക പാർക്കിന്റെ നിർമ്മാണ പുരോഗതി കാരായി രാജൻ എം എൽ എ വിലയിരുത്തി.പ്രവൃത്തികൾ സമയബന്ധിതമായും ഗുണമേന്മ ഉറപ്പുവരുത്തിയും പൂർത്തിയാക്കാൻ എം എൽ എ കരാറുകാരന് നിർദ്ദേശം നൽകി.
പൊതുജനങ്ങൾക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിലാണ് പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
date
- Log in to post comments