Skip to main content

 മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്  ഉന്നത വിദ്യാഭ്യാസ പദ്ധതിക്ക് അപേക്ഷിക്കാം

മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്ലസ് വണ്‍ മുതല്‍ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഫിഷറീസ്വകുപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയിലേയ്ക്ക്  അപേക്ഷിക്കാം. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ  മക്കള്‍ക്കാണ് അവസരം.  അപേക്ഷ ഡിസംബര്‍ 10നകം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.   ഫോണ്‍ : 0491-2815245

date