Post Category
വാക്ക്-ഇൻ ഇന്റർവ്യു ഡിസംബർ അഞ്ചിന്
ഐരാണിമുട്ടം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി. മുഖേന താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഡിസംബർ അഞ്ചിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സ്ഥാപനത്തിൽ വാക്ക്-ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഇന്റർവ്യുവിന് ഹാജരാകണം.
പി.എൻ.എക്സ്. 4955/2026
date
- Log in to post comments