Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിങ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ നവംബർ 30 രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, അംഗങ്ങളായ ഡോക്ടർ പി. ബെന്നറ്റ് സൈലം, വി.ടി. സഫിയ, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 4958/2026
date
- Log in to post comments