Post Category
ടെൻഡർ
സംസ്ഥാന ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സ്റ്റേജ്, ലൈറ്റ്, സൗണ്ട് ക്രമീകരണം ഏർപ്പെടുത്തുന്നതിന് വ്യക്തികളിൽ/ സ്ഥാപനങ്ങളിൽ നിന്നും സാമൂഹ്യനീതി വകുപ്പ് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി നവംബർ 28 വൈകിട്ട് മൂന്ന്. വിലാസം: ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, പി.എം.ജി., തിരുവനന്തപുരം, ഫോൺ: 0471 2306040.
പി.എൻ.എക്സ്. 4959/2026
date
- Log in to post comments