Post Category
സ്‌കോൾ കേരള: രണ്ടാം ഗഡു ഫീസ് അടയ്ക്കണം
സ്‌കോൾ-കേരള ഓപ്പൺ, റെഗുലർ ഹയർ സെക്കൻഡറി കോഴ്‌സ് ഒന്നാം വർഷ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളിൽ രണ്ടാം ഗഡു ഫീസായ 900 രൂപ അടച്ചിട്ടില്ലാത്തവർ 30 രൂപ പിഴയോടെ പോസ്റ്റോഫീസ് മുഖേന അടച്ച ചെലാന്റെ അസ്സൽ പകർപ്പ് സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ജനുവരി 31 നകം എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 261/19
date
- Log in to post comments