Skip to main content

തൊഴിൽമേള

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്ററിന്റെയും പൂത്തോട്ട ശാശ്വതീകാനന്ദ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ അഞ്ചിന് രാവിലെ 10.30 മുതൽ പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പി ജി, ഐ ടി ഐ, ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 

ഫോൺ : 0484 2422452, 6282442046, 7306072440, 9446926836.

date