Post Category
എസ്.സി പ്രൊമോട്ടര്‍ നിയമനം: അഭിമുഖം നവംബര്‍ 26-ന്
ജില്ലാ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എസ്.സി പ്രൊമോട്ടര്‍ തസ്തികയിലേക്ക് (ആകെ ഒഴിവ് 126) നവംബര്‍ 20, 21 തീയതികളില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 26 ന് പങ്കെടുക്കാന്‍ അവസരം. മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ രാവിലെ 10 നാണ് അഭിമുഖം. ഫോണ്‍- 0483-2734901.
date
- Log in to post comments