Skip to main content

കൂട്ട നടത്തം

ജില്ലാ സ്‌പോര്‍ട്‌സ്് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ 150 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നാളെ (25) രാവിലെ ഏഴിന്  കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മുതല്‍ വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം വരെ കൂട്ട നടത്തം സംഘടിപ്പിക്കും.  പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത്  എത്തിച്ചേരണം.

 

date