Skip to main content

നേവി ഓഫീസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച 27ന്

നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവരുമായി നേവി ഓഫീസിന്റെ പ്രതിനിധികള്‍ നവംബര്‍ 27ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കടപ്പാക്കട പ്രതിഭാ ജംഗ്ഷനിലെ വിമുക്തഭട ഭവന്‍, എക്സ് സര്‍വീസസ് ലീഗ് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ജില്ലയിലെ നേവിയില്‍ നിന്നും വിരമിച്ച മുഴുവന്‍ വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2792987.
 
 

date