Post Category
പ്രവേശനം
വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി.ജി. ഡിപ്ലോമ, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഡിപ്ലോമ- കറസ്പോണ്ടൻസ് കോഴ്സ് കോഴ്സുകളിലേക്കാണ് പ്രവേശനം. കാലാവധി ഒരു വർഷം. പ്രായപരിധിയില്ല. അവസാന തീയതി ഡിസംബർ അഞ്ച്. വിവരങ്ങൾക്ക്: എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിൻ: 689533, www.vasthuvidyagurukulam.com, 0468 2319740, 9188089740, 9188593635, 9605458857.
പി.എൻ.എക്സ്. 4977/2026
date
- Log in to post comments