Post Category
നാഷണല്‍ ലോക് അദാലത്ത് നാളെ
ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി കോടതി കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തും. പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിച്ച പരാതികളും വിവിധ കോടതികളില്‍ നിന്നും റഫര്‍ ചെയ്ത സിവില്‍ കേസുകളും ഒത്തു തീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളുമാണ് അദാലത്തില്‍ പരിഗണിക്കുക.ഫോണ്‍ 04936 207800.
date
- Log in to post comments