Post Category
അപേക്ഷ ക്ഷണിച്ചു
പുല്ലുവഴി സാൻജോ കോളേജ് ഓഫ് നഴ്സിംഗിൽ പിഎംകെവിവൈ 4.0 പദ്ധതിയുടെ ഭാഗമായി സൗജന്യ ജെറിയാട്രിക് കെയർഗിവർ ഇൻസ്റ്റിറ്റ്യൂഷണൽ ആന്റ് ഹോംകെയർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 20നും 45നും ഇടയിൽ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ നാല് വരെ 7907451457, 6238913449 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
date
- Log in to post comments