Skip to main content

വി.ബി-ജി റാം-ജി ഓംബുഡ്‌സ്മാന്‍ ക്യാമ്പ് സിറ്റിംഗ് ഇന്ന് (നവംബര്‍ 27)

വി.ബി-ജി റാം-ജി ഓംബുഡ്സ്മാന്‍ ഇന്ന് (നവംബര്‍ 27) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഏഴംകുഴം ഗ്രാമപഞ്ചായത്ത് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കും. ഫോണ്‍: 9995425405.
 

date