Post Category
സ്റ്റൈപ്പന്റ്: 10 വരെ അപേക്ഷിക്കാം
നാടൻകലകളിൽ പരിശീലനം നേടുന്നതിന് 10 മുതൽ 17 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്ന് സ്‌റ്റൈപ്പന്റ് നൽകുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 10 വരെ നീട്ടി. അപേക്ഷാഫോറവും നിയമാവലിയും www.keralafolklore.org ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 5011/2026
date
- Log in to post comments