Post Category
ഒഴിവ്
നാഷണൽ ആയുഷ് മിഷൻ കാസറഗോഡിന് കീഴിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. https://careers.nam.kerala.gov.in ലൂടെ ഡിസംബർ 10നു മുൻപായി അപേക്ഷിക്കണം.
പി.എൻ.എക്‌സ്. 5013/2026
date
- Log in to post comments