Skip to main content

റീടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പാറക്കടവ് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെൻഡറുകൾ സമർപ്പിക്കാം.
ടെൻഡർ ഫോറം  ഡിസംബർ 8 ന്  ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. 
ടെൻഡറുകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പാറക്കടവ്, പാറക്കടവ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുറുമശ്ശേരി പി.ഒ, 683579 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0484-2470630, 7034058283.
 

date