Post Category
ദര്‍ഘാസ് ക്ഷണിച്ചു
വണ്ടൂര്‍ താലൂക്ക് ആശുപത്രി ലാബിലേക്ക് 2019 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെ ലാബ് റിയേജന്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി അഞ്ചിന് രാവിലെ 11.30നക ലഭിക്കണം. ഫോണ്‍ 04931 247378.
date
- Log in to post comments