Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഗവൺമെന്റ് ദന്തൽ കോളജിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓർത്തോഡോന്റിക്സ് വിഭാഗത്തിലേക്ക് സോൾഡറിങ് ടോർച്ച്, വിവിധ വിഭാഗത്തിലേക്ക് മൈനർ ഇൻസ്ട്രാമെന്റ് എന്നിവ വാങ്ങുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 14ന് വൈകിട്ട് നാലിനകം പ്രിൻസിപ്പലിന് നൽകണം. വിശദവിവരത്തിന് ഫോൺ: 0477-2280502.
(പി.എൻ.എ.2973/17)
date
- Log in to post comments