Post Category
വെള്ളിയാമറ്റം ഒ. പി ക്ലിനിക്കില്‍ നഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ഇടുക്കി ഐ ടി ഡി പി ഓഫീസിന്റെ കീഴില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ വെള്ളക്കയത്ത് പ്രവര്‍ത്തിച്ചു വരുന്ന ഒ പി ക്ലിനിക്കില്‍ എ.എന്‍.എം തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറല്‍ നഴ്‌സിങ്. വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. അവസാന തീയതി 30.വിവരങ്ങള്‍ക്ക് 04862 222399
date
- Log in to post comments