Post Category
മന്ത്രിസഭയുടെ ആയിരം ദിനാഘോഷം: ആലോചനയോഗം 26 ന്
സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടികളുടെ ആലോചനായോഗം വൈദുതിവകുപ്പ് മന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ 26 ന് രാവിലെ 9.30 ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിനുസമീപമുള്ള വോളിബോള്‍ അക്കാഡമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേരും. എല്ലാ വകുപ്പുകളിലെയും ജിലാതല മേധാവികള്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments