Skip to main content

ജാഗ്രത പാലിക്കണം

    പമ്പ ജലസേചന പദ്ധതിയുടെ 2017-18 വര്‍ഷത്തിലെ ജലവിതരണം ആരംഭിക്കുന്നതിനാല്‍ ഈ മാസം 11മുതല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പിഐപി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.                          (പിഎന്‍പി 3310/17)
 

date