Skip to main content

ക്യാമ്പ് സിറ്റിംഗ്

    മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ ഉടമ/തൊഴിലാളി വിഹിതം സ്വീകരിക്കുന്നതിന് ഈ മാസം 11ന് സിറ്റിംഗ് നടത്തും. തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മുനിസിപ്പില്‍ ബില്‍ഡിംഗിലാണ് സിറ്റിംഗ്. ക്ഷേമനിധി വിഹിതം ഒടുക്കേണ്ടവര്‍ എടിഎം കാര്‍ഡുമായി എത്തണം. അവസാനം ക്ഷേമനിധി വിഹിതം ഒടുക്കിയ രസീത്, വാഹനത്തിന്‍റെ ആര്‍സി ബുക്ക്, തൊഴിലാളിയുടെ ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ് എന്നിവയും ഹാജരാക്കണം.
                (പിഎന്‍പി 3309/17)    

date