Skip to main content

ദിശ കമ്മിറ്റി യോഗം

കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനുളള ദിശ കമ്മിറ്റിയുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ മൂന്നാമത് യോഗം ഡിസംബര്‍ 16-ന് രാവിലെ 11-ന് എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ ചേരും. 

date