Post Category
ഊര്‍ജ്ജ സംരക്ഷണ ദിനാചരണം 14ന്
ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം ഡിസംബര്‍ 14ന് ആചരിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും 14ന് രാവിലെ 11 മണിക്ക് ഊര്‍ജ സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസംബ്ലിയില്‍ പ്രതിജ്ഞയെടുക്കണം.
പി.എന്‍.എക്സ്.5257/17
date
- Log in to post comments