Skip to main content

ഗ്രാമസഭ

 

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ ഇന്ന് (1) മുതല്‍ വിവിധ വാര്‍ഡുകളില്‍ ചേരും.            (പിഎന്‍പി 383/19)

date