Skip to main content

തേനീച്ചക്കൂടുകൾ നീക്കം ചെയ്യാൻ വിദഗ്ദ്ധരുടെ സേവനം തേടി

 

നെടുമങ്ങാട്-പൊ•ുടി റോഡരികിലെ മരങ്ങളിലുള്ള 40 ഓളം തേനീച്ചക്കൂടുകൾ നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടം വൈദഗ്ദ്ധ്യമുള്ളവരുടെ സേവനം തേടി.  സന്നദ്ധരായവർ കളക്ടറേറ്റുമായി ബന്ധപ്പെടണം.
(പി.ആർ.പി. 132/2019)

 

date