Skip to main content

വിധവ പെന്‍ഷന്‍: സാക്ഷ്യപത്രം ഹാജരാക്കണം

 

 

                അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഡിസംബര്‍ 30നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ബാങ്ക് വഴി പെന്‍ഷന്‍ ലഭിക്കുന്ന  എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും ഡിസംബര്‍ 31ന് മുമ്പ് അക്ഷയ കേന്ദ്രങ്ങള്‍ വഴി മാസ്റ്ററിംഗ് നടത്തണമെന്നും സെക്രട്ടറി അറിയിച്ചു.

 

                മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ഡിസംബര്‍ 31നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.  ബാങ്ക് വഴി പെന്‍ഷന്‍ ലഭിക്കുന്ന  എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും ഡിസംബര്‍ 31ന് മുമ്പ് അക്ഷയ കേന്ദ്രങ്ങള്‍ വഴി മാസ്റ്ററിംഗ് നടത്തണമെന്നും സെക്രട്ടറി അറിയിച്ചു.

date