Skip to main content

അവലോകന യോഗം

 

                കോര്‍പ്പസ് ഫണ്ടില്‍ അനുവദിച്ച പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ്ഗ ജില്ലാതല കമ്മിറ്റിയുടെ അവലോകന യോഗം ഡിസംബര്‍ 19ന് ഉച്ചയ്ക്ക് 2.30ന് എ.പി.ജെ. ഹാളില്‍ ചേരും.

date