Skip to main content

നികുതി പിഴ പലിശ ഒഴിവാക്കന്‍ അവസരം

 

 

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഊര്‍ജ്ജിത വസ്തു നികുതി പിരിവിന്റെ ഭാഗമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വസ്തു നികുതി പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി നികുതിദായകര്‍ ഡിസംബര്‍ 31 നകം പഞ്ചായത്തില്‍ അടവാക്കേണ്ടതായ കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ അടവാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

date