Skip to main content

വാഹനഗതാഗതം നിരോധിച്ചു

 

 

ബത്തേരി താലൂക്കില്‍ കാക്കവയല്‍, കൊളവയല്‍, കേണിച്ചിറ, പുല്‍പ്പളളി റോഡ് ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ കേണിച്ചിറ മുതല്‍ താഴമുണ്ടവരെ ഡിസംബര്‍ 11 മുതല്‍ 23 വരെ വാഹന ഗതാഗതം നിരോധിച്ചു. കല്‍പ്പററ-മീനങ്ങാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കേണിച്ചിറ നെല്ലിക്കര താഴമുണ്ട വഴി പോകണം.

date