Skip to main content

അവാര്‍ഡ് ദാനവും സ്‌കോളര്‍ഷിപ്പ് വിതരണവും

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ദാനവും സ്‌കോളര്‍ഷിപ്പ് വിതരണവും ഡിസംബര്‍ 14ന് പകല്‍ രണ്ടിന് ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നടക്കും.   ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം എം.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.  ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.കെ. യൂസഫ്, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

date