Skip to main content

ഗ്രാമസഭ

 

 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണപദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമസഭകള്‍ ഇന്ന് (7) മുതല്‍ 15 വരെ നടക്കും. വാര്‍ഡ് മൂന്ന്- ഇന്ന് (7ന്) രണ്ടിന്് ഓമല്ലൂര്‍ അമ്പലം ജംഗ്ഷനിലെ എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. വാര്‍ഡ് 8 ഇന്ന് (7) 11ന ്എന്‍എസ്എസ് കരയോഗ മന്ദിരം വാഴമുട്ടം. വാര്‍ഡ് ഒന്ന് -11ന് മൂന്നിന് ചീക്കനാല്‍ ഗവണ്‍മെന്റ് എല്‍പിഎസ്. വാര്‍ഡ് രണ്ട്- 12ന് 10.30ന് ഐമാലി വെസ്റ്റ് എന്‍എസ്എസ് കരയോഗ മന്ദിരം. വാര്‍ഡ് 4- എട്ടിന് മൂന്നിന് പറയനാലി കമ്യൂണിറ്റി സെന്റര്‍.

 വാര്‍ഡ് 5- ഒമ്പതിന് മൂന്നിന് എംഎസ്‌സി എല്‍പിഎസ് പുത്തന്‍പീടിക. വാര്‍ഡ് 6- ഒമ്പതിന് രാവിലെ 10ന് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓമല്ലൂര്‍. വാര്‍ഡ് 7- 13ന് മൂന്നിന് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓമല്ലൂര്‍. വാര്‍ഡ് 9-10ന് മൂന്നിന് ഗവ.യുപിഎസ് വാഴമുട്ടം. വാര്‍ഡ് 10- 13ന് 2.30ന് മുള്ളനിക്കാട് സെന്‍് മേരീസ് ചര്‍ച്ച് പാരിഷ്ഹാള്‍. വാര്‍ഡ് 11- ഒമ്പതിന് ്11ന് പന്നിയാലി ഗവ. യുപിഎസ്. വാര്‍ഡ് 12- 15ന് മൂന്നിന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം. വാര്‍ഡ് 13- 13ന് 11 ന്  ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം. വാര്‍ഡ് 14- 14ന് 2.30ന് മഞ്ഞനിക്കര ഗവണ്‍മെന്റ് എല്‍പിഎസിലും ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.         

date