Post Category
അധ്യാപക ഒഴിവ്
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി എക്കണോമിക്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവര് അസ്സല് രേഖകളുമായി ഡിസംബര്‍ 11ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി സ്കൂള്‍ ഓഫീസില്‍ എത്തണം.
date
- Log in to post comments