Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പ്ലാനിങ് ഓഫീസിലേക്ക് കാര്‍ വാടക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 13ന് വൈകുന്നേരം മൂന്നിനകം ജില്ലാ പ്ലാനിങ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2734832.
date
- Log in to post comments