Skip to main content

ദേശീയ ഏക്താ ദിവസും ദേശീയ പുനരര്‍പ്പണദിനവും ആചരിച്ചു

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും ഇന്ദിരാഗാന്ധിയുടെ ചരമദിനവുമായ ഇന്നലെ (ഒക്ടോബര്‍ 31) ദേശീയ ഏക്താ ദിവസ് ആയും ദേശീയ പുനരര്‍പ്പണദിനമായും ആചരിച്ചു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ജീവനക്കാര്‍ക്ക് ദേശീയ ഏക്താ പ്രതിജ്ഞയും ദേശീയ പുനരര്‍പ്പണ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ചടങ്ങില്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4652/17

date