Post Category
മണ്ണെണ്ണ പെര്‍മിറ്റിനുള്ള അപേക്ഷ
കാര്‍ഷികാവശ്യത്തിന് ജലസേചനത്തിന് മണ്ണെണ്ണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍ അതാത് കൃഷി ഭവനുകള്‍ മുഖേന താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments