Post Category
അപേക്ഷ ക്ഷണിച്ചു
കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മന്‍ നിധി പദ്ധതിയിലേക്ക് ജില്ലയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25 നകം അതത് കൃഷി ഭവനില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2444298.
date
- Log in to post comments